10 Best Places To Visit In Kerala | Oneindia Malayalam

The God's Own Nation, Kerala has some incredibly lovely tourist locations to hold the attention of international travelers. We are noting just 10 from them.


Register for Oneindia Malayalam Channel for most current updates on News and Current Affairs videos.

You Tube:

Follow us on Twitter

Like us on Facebook

Visit us:

Download app:

 

Advertisement

53 Responses to “10 Best Places To Visit In Kerala | Oneindia Malayalam”

  1. മരുപച്ച തേടുന്നവന് പ്രവാസി

    May 05. 2017

    Alappuzha arthunkal church, marari beach, ambalapuzha yile karumady kuttan temples.. pathiramanal island ithellam eduthu parayandathanu alapuzhayil aanu iva ellam. Pinne kilimanoor trivandrum thulla jadayu para..

    Reply to this comment
    • മരുപച്ച തേടുന്നവന് പ്രവാസി

      May 05. 2017

      E

      Reply to this comment
    • Oneindia Malayalam | വണ്‍ഇന്ത്യ മലയാളം

      May 05. 2017

      എല്ലാ സ്ഥലങ്ങളും പറഞ്ഞു പോയിട്ടേ ഉള്ളു. വിശദമായ ഒരു റിപ്പോർട്ട് ഉടൻ പ്രതീക്ഷിക്കാം.

      Reply to this comment
    • മരുപച്ച തേടുന്നവന് പ്രവാസി

      May 05. 2017

      Oneindia Malayalam | വണ്‍ഇന്ത്യ മലയാളം okay thankz.. plz keralathile ore oru budha temple aanu karumady ile karumadikuttan temple (ambalapuzha ).. also mannarasala..plz kindly include that for Kerala beutyful nature

      Reply to this comment
    • Dinakumar Kumar

      May 05. 2017

      സംസാരം ഫോട്ടോ എഡിറ്റിംഗ് no good

      Reply to this comment
    • Gafoor Mgs

      May 05. 2017

      +മരുപച്ച തേടുന്നവന് പ്രവാസി okGasnaGafoor

      Reply to this comment
  2. Prashob Chelora

    May 05. 2017

    kannur ille keralathil kozhikode biriyaani alla thalassery biriyaani aanu kozhikode halvayaanu

    Reply to this comment
  3. Thanvi Tannu

    May 05. 2017

    kannur -paital mala, paalakayin thattu

    Reply to this comment
    • Jamsheer Afsi

      May 15. 2017

      muzhapilangad beach,st angelos fort,aralam,payyambalam????

      Reply to this comment
  4. hareesh kumar

    May 05. 2017

    കേരളത്തെ കുറിച്ച് പറയുമ്പോൾ ഒരിക്കലും മറക്കാൻ പാടില്ലാത്തതാണ് അതിര പള്ളി വാഴച്ചാൽ

    Reply to this comment
  5. Sivadharan siva

    May 05. 2017

    ലോകത്തെ തന്നെ 10 അത്ഭുത ശില്പങ്ങളിൽ ഒന്നായി ഇടം നേടിയ ചടയമംഗലം ജടായു നേച്ചർ പാർക്ക് കേരളത്തിന്റെ ഈ 10 ലിസ്റ്റിനുള്ളിൽ പെട്ടില്ലല്ലോ എന്നറിയുമ്പോൾ അതിശയം…

    Reply to this comment
    • Moidu VP

      May 18. 2017

      Sivadharan siva as

      Reply to this comment
    • sooraj s

      May 28. 2017

      evidee kollam??

      Reply to this comment
    • Sivadharan siva

      May 28. 2017

      sooraj s Mmm കൊല്ലം

      Reply to this comment
    • Girish Raj

      Jun 24. 2017

      Sivadharan siva, ജടായു പാർക്ക് ജനങ്ങൾക്കായി തുറന്നു കൊടുത്തുവോ, ഇപ്പോഴും അതിന്റെ പണി നടക്കുകയല്ലേ…..

      Reply to this comment
    • Sivadharan siva

      Jun 24. 2017

      Girish Raj
      ഇല്ല, പണികൾ ദ്രുതഗതിയിൽ നടന്നുകൊണ്ടിരിക്കുന്നു. ഉടൻ തന്നെ പണികൾ എല്ലാം പൂർത്തിയായി സഞ്ചാരികൾക്കായി ലോക നിലവാരത്തിലുള്ള ഈ പാർക്ക് തുറന്നു കൊടുക്കുമെന്ന് വിശ്വസിക്കുന്നു..

      Reply to this comment
  6. Harikumar V

    May 06. 2017

    ദൈവത്തിന്റെ സ്വന്തം നാട് എന്ന് പറയുന്ന മലയാളികളുടെ തൊലിക്കട്ടി സമ്മതിക്കണം ,

    Reply to this comment
    • siddik koyillath

      May 08. 2017

      ഹി ഹി ഹി

      Reply to this comment
    • madhu pavithran

      May 21. 2017

      ഇത് ദൈവത്തിന്റെ സ്വന്തം നാട് തന്നെയാണ് ബ്രോ. കാരണം മലയാളികൾ സ്വന്തം നാട് വൃത്തിയായും ഭംഗിയായും സൂക്ഷിക്കാനായി യാതൊന്നും ചെയ്യുന്നില്ല. ദൈവത്തിന്റെ സ്വന്തം കഴിവുകൊണ്ട് കേരളം ഈ പരുവത്തിൽ ഇങ്ങനെ നിലനിൽക്കുന്നു എന്നേയുള്ളു. അതുകൊണ്ടു ഇത് ദൈവത്തിന്റെ സ്വന്തം നാട് തന്നെയാണ്.

      Reply to this comment
    • Girish Raj

      Jun 24. 2017

      madhu pavithran അതെ

      Reply to this comment
  7. Jafnas Kariyadan

    May 06. 2017

    ഏഷ്യയിലേ തന്നെ ഏറ്റവും വലിയ ഡ്രൈവിംഗ് ബീച്ച് ആണ് മുഴപ്പിലങ്ങാട് ആണ്. പിന്നെ പൈതൽമല കാനിരകൊല്ലി തലശേരി ഫോർട്ട്‌ പയ്യാമ്പലം ബീച് okke ഉണ്ട്

    Reply to this comment
  8. അജീഷ് എല്ലാം അമ്മതൻ

    May 06. 2017

    കേരളത്തിൽ 10 അല്ല കാണണ്ടേ ഒരുപാട് സ്ഥലം ഉണ്ട് അതിരപള്ളി, വാഴച്ചാൽ, ഗുരുവായൂര് ആന കോട്ട, പരുന്തുംപാറ , ഗെവി, വയനാട് ചുരം, അഞ്ചുരുളി, പെരിയാർ ജംഗിൾ ജീപ്പ് സഫാരി, വർകല ബീച്ച് t v m, ഫോർട്ട്‌ കൊച്ചി, ബേക്കൽ ഫോർട്ട്‌ കാസർകോഡ്, ചിന്നാർ, ഇരവികുളം നാഷണൽ പാർക്ക്‌ ഇടുക്കി, മാട്ടുപ്പെട്ടി ഡാം, ഇടുക്കി ഡാം, ആനമുടി, ആറ്റുകാൽ വെള്ളച്ചാട്ടം, കോടനാട് എലിഫന്റ് ട്രെഡിങ് സെന്റര്, ഹിൽ പാലസ് തൃപ്പൂണിത്തുറ, വെള്ളായണി തടാകം, കുട്ടനാട് ext……..

    Reply to this comment
    • Santosh Santosh

      May 06. 2017

      അജീഷ് എല്ലാം അമ്മതൻ

      Reply to this comment
  9. kmarif makkah

    May 06. 2017

    Chadayamangalam ???Thenmala???These 2places are vary famous

    Reply to this comment
    • Anu Hind

      May 06. 2017

      chadayammagalam..natonal park, thammala yila….palaruvi vallachattam…..pathathittaaa…yil..ethra..torisom..Gavi…adavi ….agana ethranannam

      Reply to this comment
  10. Jyothi Sithara

    May 08. 2017

    തലശ്ശേരി ബിരിയാണിയും കോഴിക്കോടൻ ഹൽവയുമാണ് ശരി.ഇത്തരം തെറ്റുകൾ പറ്റരുതായിരുന്നു .

    Reply to this comment
    • rashid mk

      May 19. 2017

      Jyothi Sithara ….enthonnu

      Reply to this comment
    • Jyothi Sithara

      May 19. 2017

      palakkayam thattu നെ പറ്റി

      Reply to this comment
    • krishnan athikkil

      May 19. 2017

      +rashid mk knowledge based one

      Reply to this comment
    • shajahan kkd

      Jun 28. 2017

      Jyothi Sithara kozhikodum fms biriyani ind thalassery mathrallaa .paragn htl.rahmath onn poy kayk ttoo biriyani

      Reply to this comment
    • Jyothi Sithara

      Jun 28. 2017

      shajahan kkd കോഴിക്കോട്ട് നല്ല ബിരിയാണി കിട്ടില്ല എന്നല്ല ഉദ്ദേശിച്ചത്.സ്ഥലവുമായി ബന്ധപ്പെടുത്തി പറയുമ്പോൾ പറഞ്ഞു കേൾക്കാറുള്ളത് പറഞ്ഞതാണ്. ആറമ്മുള മാത്രമേ നല്ല കണ്ണാടി കിട്ടു എന്നാരും പറയില്ലല്ലോ. ഞാൻ കോഴിക്കോട്ടു കാരിയാണ്.

      Reply to this comment
  11. Krishna Prasad

    Jun 21. 2017

    it’s really bad … wr is kannut, palakkad , tvm

    Reply to this comment
  12. prasad kuttu

    Jun 25. 2017

    ഞങ്ങടെ തൃശൂർ ഇല്ലല്ലോ… അതിരപിള്ളി വേണ്ടേ വാഴച്ചാൽ വേണ്ടേ തൃശൂർ പൂരം വേണ്ടേ വേറിട്ടൊരു സംസ്കാരം കാണണേൽ തൃശ്ശൂർക്ക് വാ….

    Reply to this comment
  13. antony ashlin

    Jun 27. 2017

    kochi ille??? njagada fortkochi mattacheriii onnum parayanja nthaanu??😢

    Reply to this comment
  14. Anaz Aboobakker

    Jul 05. 2017

    Changaramkulam illadhe endhu Keralam.Ellaverum kanenda sthalam.

    Reply to this comment
  15. abdulkadir kadir

    Jul 05. 2017

    ബീച്ച് കോവളമോ ? എന്ത് ബീച്ചാണത് ഞാൻ പോയതാ കണ്ണൂർ പുതിയങ്ങാടി മുഴിപ്പിലങ്ങാട് എന്നീ രണ്ട് ബീച്ചിൽ വാ എന്നിട്ട് പറയൂ

    Reply to this comment
  16. BUILDERS HUT

    Jul 08. 2017

    enthuta kopa …..thrissurille athira pilli vellachatam enthe edaathe kope

    Reply to this comment
  17. haritha ks

    Jul 08. 2017

    u r absolutely right…. hareesh kumar

    Reply to this comment
  18. Arjun kalathil

    Jul 09. 2017

    neliyapathy, palakkad is lovely place

    Reply to this comment
  19. Sajeem Nilamel Nilamel

    Jul 16. 2017

    Chadayqmangalam jadayu paara

    Reply to this comment
  20. Muthu Ali

    Jul 18. 2017

    where is this list asian only 1 driving beach kannur muzhapilaghad

    Reply to this comment

Leave a Reply